സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമം | Oneindia Malayalam

2019-01-02 307

Sabarimala Women Entry: Violent protests all over the state
ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ച് വിട്ട് സംഘപരിവാർ പ്രവർത്തകർ. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളിലാണ് വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

Videos similaires